അയർലണ്ടിലെ ഏറ്റവും വലിയ ഡ്രോൺ ഷോയ്ക്ക് വിന്റർവാൾ ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കും. വിന്റർവാൾ സ്കൈ സ്‌പെക്ടാകുലർ ഡ്രോൺ ഷോ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. ഷോയിൽ, 150 ഓളം ഡ്രോണുകൾ സുയർ നദിക്ക് മുകളിലൂടെ ആകാശത്തേക്ക് പറന്നുയരും. കാഴ്ചയുടെ വർണ്ണ വിസ്മയവും മാന്ത്രികതയും ഒത്തുചേരുന്ന ഡ്രോൺ ഷോയിൽ പ്രവേശനം സൗജന്യമാണ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==


നവംബർ 21 മുതൽ ഡിസംബർ 23 വരെയാണ് വിന്റർവാൾ ഫെസ്റ്റിവൽ നടക്കുക. ഉത്സവ വിപണികൾ, ആകർഷകമായ ലൈറ്റ് ഡിസ്‌പ്ലേകൾ, കലാ പ്രകടനങ്ങൾ എന്നിവയെല്ലാം ഫെസ്റ്റിന്റെ പ്രധാന സവിശേഷതകളാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക– https://www.winterval.ie/


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































