gnn24x7

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

0
29
gnn24x7

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ), കിസ്സാൻ ജോസഫിന്റെയും ( ബ്രേ) സഹോദരൻ  അരയൻ കാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ -66 നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ഏലി, കയ്യാനിക്കൽ  കുടുംബാംഗമാണ്. മക്കൾ :ജോസ് കെ ചെറിയാൻ( യു കെ), ജീവൻ കെ ചെറിയാൻ ( യു കെ), മോളി ചെറിയാൻ ( വെസ്റ്റ് കോർക്ക്, അയർലണ്ട്).

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7