ഡാളസ്: ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ (ജോർജുകുട്ടി – 88 വയസ്സ്) പൊതുദർശനവും സംസ്‌കാര ശുശ്രൂഷയും ജനു:10, ശനിയാഴ്ച നടക്കും.
സംസ്‌കാര ശുശ്രൂഷ: രാവിലെ 10:00 മണിക്ക് കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Road, Carrollton, TX 75006) വെച്ച് നടക്കും.
സംസ്‌കാരം : ഉച്ചയ്ക്ക് 1:30-ന് ലൂയിസ്‌വില്ലിലുള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ (Old Hall Cemetery, 1200 McGee Ln, Lewisville, TX 75077).
ലൈവ് സ്ട്രീം (Livestream): സംസ്‌കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം വീക്ഷിക്കാവുന്നതാണ്: https://youtube.com/live/-2dzExxl06c
പുഷ്പചക്രങ്ങൾ അയക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിലാസത്തിൽ ജനുവരി 10-ന് മുൻപായി എത്തിക്കേണ്ടതാണ്: Dalton & Sons Funeral Home, 1550 N Stemmons Fwy, Lewisville, TX 75057.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































