ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) നവംബർ 1, ഹൂസ്റ്റണിൽ നിര്യാതനായി.
കുവൈത്തിലെ പ്രവാസജീവിതത്തിനുശേഷം കുടുംബസമേതം ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ പരേതൻ സ്റ്റാഫോർഡ് ബൈബിൾ ചാപ്പലിലെ സജീവ അംഗമായിരുന്നു.
ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പരേതരായ ഇളമ്പൽ നടുക്കുന്ന് വി.ഇ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകൾ.
മക്കൾ: ആനി നിഷ ജോർജ് – ബിജു തോമസ് (ബാംഗ്ലൂർ), നിസി ജോർജ് വൈരമൺ – ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ – ആശ സാബു (ബാംഗ്ലൂർ).
കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലെബ്, ലിയാൻ, ക്രിസ്റ്റീന.
സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ) മേരി കോശി (ചേപ്പാട്) ഇവൻജെലിസ്റ്റ് സി.എം. ജോൺ (കുണ്ടറ) , ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ) ഡോ. ജേക്കബ് സി.എം.(ഹൂസ്റ്റൺ) , സി.എം. അലക്സ്.(ഹൂസ്റ്റൺ)
സംസ്കാര ശുശ്രൂഷകൾ:
പൊതുദർശനം : നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണിലെ സോവേഴ്സ് ഹാർവെസ്റ്റ് ചർച്ചിൽ (Sowers Harvest Church,10502 Altonbury Ln, Houston,TX 77031
സംസ്കാര ശുശ്രൂഷകൾ നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ.പി.സി. ഹെബ്രോൻ ഹൂസ്റ്റണിൽ ( 4660, S.Sam Houston Pkwy, E Houston, TX 77048) നടക്കും.
തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (South Park Funeral Home and Cemetery,1310 N main Street Pearland , TX 77581) സംസ്കാരം നടത്തും.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐭𝐡𝐚𝐢 𝐕𝐚𝐢𝐫𝐚𝐦𝐨𝐧
April 27, 1951 – November 1, 2026
Viewing Service
Friday, Nov 13, 2026 | 7:00 PM CST
Watch Live :https://youtu.be/KUQ-ccK6OS8
Homegoing Service & Interment
Saturday, Nov 14, 2026 | 10:00 AM CST
Watch Live:
കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാത്യു വൈരമൺ: +1 281 857 7538 (ഹൂസ്റ്റൺ)
അജയ് ജോർജ് വൈരമൺ: +91 8792383780 (ഇന്ത്യ)
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4


































