എള്ള് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ പലപ്പോഴും ആരോഗ്യം നിങ്ങളിൽ ധാരാളം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതിനെ തടയിടുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം എള്ള് ഉപയോഗിക്കാം എന്ന് നോക്കാം. സ്ത്രീകൾക്ക് എള്ളിൽ തീരാത്ത പ്രശ്നങ്ങളില്ല എന്ന് തന്നെ പറയാം. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് എള്ള് സ്ത്രീകൾക്ക് നൽകുന്നത്. ഇന്നത്തെ കാലത്ത് പിസിഒഡി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എള്ള് ആണ് ഉപയോഗിക്കേണ്ടത്.
എള്ള് കഴിക്കുന്നതിലൂടെ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എള്ളുണ്ട പലപ്പോഴും നിങ്ങൾക്കുണ്ടാവുന്ന പല അസ്വസ്ഥതകളേയും പരിഹരിക്കുന്നു. പണ്ട് മുത്തശ്ശിമാർ പെണ്‍കുട്ടികൾക്ക് സ്ഥിരമായി നൽകിയിരുന്ന ഒന്നാണ് എള്ളുണ്ട.
ഇത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥകൾക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന ആർത്തവ കാല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന്സഹായിക്കുന്നു. എന്നാൽ ഇതൊന്നുമല്ലാതെ എള്ളുണ്ട ദിവസവും ഒന്ന് വീതം കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.
പിസിഓഡി പരിഹാരം
കളിൽ ഉണ്ടാവുന്ന പിസിഒഡി എന്ന അവസ്ഥയെ പരിഹരിക്കുന്നതിന് എള്ളുണ്ട കഴിക്കുന്നത് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആർത്തവതകരാറുകള്‍ പലപ്പോഴും പിസിഓഡി വഴി ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ആര്‍ത്തവം കൃത്യമാക്കുന്നു
ആർത്തവ തകരാറുകള്‍ പലപ്പോഴും നിങ്ങളിൽ വലിയ ഒരളവിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഓരോ എള്ളുണ്ട വീതം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ആര്‍ത്തവ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആർത്തവം കൃത്യമാക്കുന്നതിനും അമിതരക്തസ്രാവത്തെ ഇല്ലാതാക്കുന്നതിനും എള്ളുണ്ട കഴിക്കുന്നത് നല്ലതാണ്.
ആർത്തവ സമയത്തെ വയറു വേദന
സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാവുന്ന വയറു വേദന പല വിധത്തിലാണ് ബാധിക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തുകൊണ്ടും എള്ളുണ്ട പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വയറു വേദനയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ആർത്തവ സമയത്തുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും ഇതിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എള്ളുണ്ട കഴിക്കുന്നത്.
സ്തനാർബുദത്തെ തടയുന്നു
സ്ത്രീകളിൽ മരണ നിരക്ക് വർദ്ധിപ്പിക്കുന്ന ഒന്നാണ് സ്തനാർബുദം. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് എള്ളുണ്ട. ഇത് സ്ഥിരമായി കഴിക്കുന്നവരിൽ ക്യാൻസർ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു എന്നാണ് പറയുന്നത്. ഇത് ഡി എൻ എയെ പല വിധത്തിലുള്ള റേഡിയേഷനിൽ നിന്ന് തടയുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് എള്ളുണ്ട കഴിക്കാവുന്നതാണ്. ഇത് സ്തനാർബുദം ഉണ്ടാക്കുന്ന കോശങ്ങളിൽ നിന്ന് മോചനം നൽകുന്നു.
കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോള്‍ നമ്മുടെ ജീവിത ശൈലി അനുസരിച്ച് നമ്മുടെ കൂടെക്കൂടുന്ന ഒന്നാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഓരോ എള്ളുണ്ട വീതം കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങളുടെ ആരോഗ്യാവസ്ഥയിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എള്ളുണ്ട ഉപയോഗിക്കാം.
നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളെ വളരെയധികം ബാധിക്കുന്നുണ്ട്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഭക്ഷണത്തിന് ശേഷം ഒരു എള്ളുണ്ട വീതം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യപ്രതിസന്ധികളെ എല്ലാം പൂർണമായും ഇല്ലാതാക്കി നല്ല ദഹനത്തിനും ആരോഗ്യത്തിനും വയറിന്‍റെ അസ്വസ്ഥതകൾക്കും നെഞ്ചെരിച്ചിലിനും എല്ലാം പരിഹാരം കാണുന്നതിന് വേണ്ടി എള്ളുണ്ട ഉപയോഗിക്കാം.
രക്തസമ്മർദ്ദത്തിന് പരിഹാരം
രക്തസമ്മർദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ദിവസവും ഒരു എള്ളുണ്ട വീതം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിൽ ആക്കുന്ന രക്തസമ്മർദ്ദം എന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിനും കൂടി നിൽക്കുന്ന രക്തസമ്മർദ്ദത്തെ കുറക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഇത് കഴിക്കുന്നതാണ് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലത്. മറക്കാതെ ദിവസവും കഴിക്കാൻ ശ്രദ്ധിക്കാം.
Read more at: https://malayalam.boldsky.com/health/wellness/makar-sankranthi-special-health-benefits-of-sesame-ladoo-023854.html
Read more at: https://malayalam.boldsky.com/health/wellness/makar-sankranthi-special-health-benefits-of-sesame-ladoo-023854.html

































