gnn24x7

മലപ്പുറം തിരുന്നാവായില്‍ സൂര്യാതപമേറ്റ് ഒരു മരണം

0
330
gnn24x7

മലപ്പുറം: മലപ്പുറം തിരുന്നാവായില്‍ സൂര്യാതപമേറ്റ് ഒരു മരണം. കുറ്റിയത്ത് സുധികുമാര്‍ ആണ് മരിച്ചത്.

പാടത്ത് കൃഷിപ്പണിയ്ക്കിടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here