gnn24x7

രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്‌ഫോടനം

0
343
gnn24x7

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്‌ഫോടനം. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.

ബൈക്കിലെത്തിയ അജ്ഞാതര്‍ പൗരത്വ വിരുദ്ധസമരപന്തലിനടുത്തേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജാമിഅ മില്ലിയയിലെ പൗരത്വ വിരുദ്ധ സമരകേന്ദ്രമായ ഏഴാം നമ്പര്‍ ഗേറ്റിലും സ്‌ഫോടനം നടന്നാതായി റിപ്പോര്‍ട്ടുണ്ട്.

സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ച് അക്രമിയെ ഉടന്‍ പിടികൂടുമെന്ന് ഡി.സി.പി അറിയിച്ചു.

gnn24x7