gnn24x7

മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന്

0
375
gnn24x7

ന്യൂദല്‍ഹി: മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും. കൊവിഡ് 19 നെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

മാര്‍ച്ച് 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടയിരുന്നത്. ഒഴിവ് വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

gnn24x7