ന്യൂഡൽഹി: രാജ്യത്തെ ജനജീവിതം ദുസഹമാക്കും വിധം ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 33 പൈസയും ഡീസൽ ലിറ്ററിന് 55 പൈസയുമാണ് വർധിപ്പിച്ചത്.തുടർച്ചയായ 16-ാം ദിവസമാണ് പെട്രോളിയം കന്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. 16 ദിവസത്തിനിടെ പെട്രോളിന് 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.28 രൂപയും, ഡീസലിന് 76.12 രൂപയുമാണ് വില.
Home Global News India രാജ്യത്തെ ജനജീവിതം ദുസഹമാക്കും വിധം ഇന്നും ഇന്ധന വില വർധിപ്പിച്ചു