gnn24x7

കോഴിക്കോട് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റിക്കാരന്‍ ജോലി ചെയ്തിരുന്ന ഫ്‌ളാറ്റിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

0
204
gnn24x7

കോഴിക്കോട്: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്യുന്ന നഗരത്തിലെ ഫ്‌ളാറ്റിലെ താമസക്കാരാണിവര്‍.

രണ്ട് സ്ത്രീകള്‍ക്കും 3 കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് കുട്ടികളും അഞ്ച് വയസിന് താഴെയുള്ളവരാണ്.

ഇവരില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവര്‍ ഒരുതവണ തൃശ്ശൂരില്‍ പോയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് തന്നെ സെക്യൂരിറ്റി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here