gnn24x7

സൈബര്‍ ഇടം ഞങ്ങളുടെതും കൂടെയാണ് ; ഞങ്ങളെ തെറിവിളിക്കാതിരിക്കൂ -പാര്‍വ്വതി തിരുവോത്ത്

0
427
gnn24x7

കൊച്ചി: തന്റെതായ തീരുമാനങ്ങളെ വളരെ കണിശമായി തുറന്നു പറയുന്ന വ്യക്തിത്വത്തിന് ഉടമയാണ് പാര്‍വ്വതി തിരുവോത്ത്. മലയാള സിനിമയിലെന്നല്ല, ഒരുപക്ഷേ, ഇക്കാര്യത്തില്‍ ഇത്രയും ചങ്കുറപ്പുള്ള ഒരു വ്യക്തി വേറെ ഉണ്ടായെന്നു വരില്ല. കാര്യങ്ങളെ ഗൗവരമായി കാണുകയും തന്റെ നിലപാടുകള്‍ ആരോടായാലും തുറന്നു പറയുന്ന പാര്‍വ്വതി സൈബര്‍ ലോകത്ത് സ്ത്രീകളെ മോശമായി കാണുന്നതിനെക്കുറിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഓഫീഷ്യല്‍ പേജിലൂടെ തുറന്നു സംസാരിച്ചിരിക്കുകയാണ്. പാര്‍വ്വതിയുടെ വാക്കുകള്‍ നിങ്ങള്‍ക്ക് താഴെ കാണാം.

https://www.facebook.com/WomeninCinemaCollective/videos/1266396767044384

gnn24x7