കരിമണ്ണൂർ അത്തിക്കൽ ജോസൻ എബ്രഹാം ഹൃദയസ്തംഭനം മൂലം നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (11 27 2020), വെള്ളി ഉച്ചകഴിഞ്ഞ് 2 30 ന് സ്വവസതിയിൽ ആരംഭിച്ചു, കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ, കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കാൻ കുടുംബം അപേക്ഷിച്ചിട്ടുണ്ട്.
പിതാവ്, ജോസ് എബ്രഹാം അത്തിക്കൽ, മാതാവ് (മാനത്തൂർ കോലത്തു കുടുംബാംഗം) ഭാര്യ, ഡാലി (കടവൂർ പാറകാട്ട് കുടുംബാംഗം): മക്കൾ: മരിയ, രതീഷ്, എബിൻസോ.സഹോദരങ്ങൾ: ട്രീസാ ബേബി ആടുകുഴിയിൽ (USA), സ്റ്റെല്ല ജോസ് നെടുമരുതുംചാലിൽ (ഡൽഹി), സിസ്സി ജോർജ് മഴുവൻചേരിൽ (USA), ഡീന ജിയോ (വാഴക്കുളം). റവ ഡോക്ടർ റോബർട്ട് അത്തിക്കൽ SJ പിതൃസഹോദരനാണ്. സിസ്റ്റർ മേഴ്സി അത്തിക്കൽ പിതൃ സഹോദരിയാണ്.
മൃതദേഹം (11-27-2020) വെള്ളിയാഴ്ച, രാവിലെ 8നു സ്വവസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും.
Livestream link:https://youtu.be/-Mw5JGHTym4
റിപ്പോർട്ട്: എ സി ജോർജ്