gnn24x7

കൊച്ചിയിലെ ലുലുമാളില്‍ നിന്ന് തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തി

0
378
gnn24x7

കൊച്ചി: കൊച്ചിയിലെ ലുലുമാളില്‍ നിന്ന് തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കാണപ്പെട്ടത്. മാളിലെ ജീവനക്കാരൻ ട്രോളി വൃത്തിയാക്കുന്നതിനിടയിലാണ് ഇത് ആദ്യം കണ്ടത്.

ഉടന്‍ തന്നെ മാള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

gnn24x7