gnn24x7

യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

0
972
gnn24x7

കോഴിക്കോട്: കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് അത്തോളി സ്വദേശികള്‍ കൂടി പിടിയില്‍. കോഴിക്കോട് ചേവരമ്പലത്തെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്.

പ്രണയം നടിച്ച് കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയെ കോഴിക്കോട് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
മയക്കുമരുന്ന് നൽകിയ ശേഷം പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് വിവരം.

gnn24x7