gnn24x7

അയർലണ്ട് പശ്ചാത്തലമാക്കി “സ്നേഹോദാരമെൻ നാവിൽ തൂകി” റിലീസിങ്ങിനായി ഒരുങ്ങുന്നു

0
147
gnn24x7


12 star rhythms ireland ന്റെ ബാനറിൽ  അയർലണ്ട് പശ്ചാത്തലമാക്കി ഗാൽവേ മലയാളി ശ്രീ മാത്യൂസ് കരിമ്പന്നൂർ നിമ്മിക്കുന്ന ക്രിസ്തിയ ഭക്തിഗാന വീഡിയോ “സ്നേഹോദാരമെൻ നാവിൽ  തൂകി” റിലീസിങ്ങിനായി ഒരുങ്ങുന്നു. ശ്രീ സുജൻ മലയിൽ  ഗാനരചന നിർവഹിച്ച ഈ ഗാനത്തിന് ഈണം  പകർന്നിരിക്കുന്നത് ക്രിസ്തിയ ഭക്തിഗാനമേഖലയിൽ പ്രശസ്തനായ ശ്രീ ജോബി കാവാലം  ആണ്.

അതിമനോഹരമായി ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷി ആണ് അയർലൻഡ്  സംഗീത ലോകത്തിനു ഒരു പുതുമുഖ ഗായികയെ ഇതിലൂടെ പരിചയപ്പെടുത്തുന്നു. കേൾക്കും തോറും മനസുകളിൽ ആത്മചൈതന്യം നിറയുന്ന ഈ  ഗാനം  ദൃശ്യമനോഹരമാക്കിരിക്കുന്നത്  പ്രശസ്ത സിനിമാട്ടോഗ്രാഫർ ഷൈജു ലൈവ് ആണ്. ജോബി കാവാലം  മ്യൂസിക് ഡയറീസ്  എന്ന യൂട്യൂബ് ചാനൽ വഴി ഈ മനോഹരഗാനം ഇടന്‍ നിങ്ങളിൽ എത്തുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here