gnn24x7

മുഖത്തിന് തിളക്കത്തിനും ചെറുപ്പത്തിനും ഉലുവാ നൈറ്റ്‌ ക്രീം

0
311
gnn24x7

ഉലുവാ വെള്ളത്തിലിട്ട് നല്ലതു പോലെ കുതിര്‍ത്തുക. പിന്നീട് ഇത് തിളപ്പിയ്ക്കണം. ഒരുവിധം കട്ടിയില്‍ ഇതിന്റെ വെള്ളം ലഭിയ്ക്കുന്നതു വരെ ഇത് തിളപ്പിയ്ക്കുക. പിന്നീട് ഇത് വാങ്ങി വയ്ക്കാം. ഇത് ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് കറ്റാര്‍ വാഴയുടെ ജെല്‍ ചേര്‍ക്കാം.

അല്‍പം വൈറ്റമിന്‍ ഇ ഓയിലും ചേര്‍ക്കാം. ഇത് നല്ലതുപോലെ ഇളക്കി ഫ്രിഡ്ജില്‍ വച്ച് മുഖത്തു പുരട്ടാം. ദിവസവും കിടക്കാന്‍ നേരത്ത് പുരട്ടുന്ന നൈറ്റ് ക്രീമായി ഇത് ഉപയോഗിയ്ക്കാന്‍ ഏറെ നല്ലതാണ്.

gnn24x7