gnn24x7

വിഴിഞ്ഞം സമരം; മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും; മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കും

0
220
gnn24x7

തിരുവനന്തപുരം: വിഴിഞ്ഞംതുറമുഖ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് മന്ത്രിസഭാ ഉപസമിതിയുടെ യോഗം ചേർന്ന് സർക്കാർ. 3000 ത്തോളം മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും. ഇതിനായി മുട്ടത്തറയിലുള്ള മൃഗസംരക്ഷണവകുപ്പിന്റെ ഭൂമി ഏറ്റെടുക്കും. നഗരസഭയുടെ സഹായത്തോടുകൂടിയാകും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. ഭൂമി കൈമാറുന്നത് സംബന്ധിച്ച കാര്യത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിന് ശേഷം മന്ത്രിസഭാ ഉപസമിതിയുടെ യോഗം വീണ്ടും തീരുമാനമായി.

വിഴിഞ്ഞം തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ടസമരം ഏഴാം ദിവസം പിന്നിടുന്നതിനിടെയാണ് ശാശ്വതപ്രകാരത്തിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും ധാരണയിലെത്താനുമായി മന്ത്രിസഭ ഉപസമിതി മത്സ്യ തൊഴിലാളികളുടെ ദീർഘനാളായുള്ള പ്രശ്നമാണ് പരിധിവരെയെങ്കിലുംയോഗം ചേർന്നത്.പുനരധിവാസം. ഇതിൽ ഉൾപ്പെടെ ഒരുഏകദേശധാരണയിലെത്താൻ വിവിധ മന്ത്രിമാർ പങ്കെടുത്ത ഇന്നത്തെ യോഗത്തിന് കഴിഞ്ഞിട്ടുണ്ട്.

3000ത്തോളംമത്സ്യത്തൊഴിലാളികൾക്ക്ഫ്ലാറ്റ്നിർമ്മിക്കുംഎന്നതാണ്പ്രധാനം.മൃഗസംരക്ഷണവകുപ്പിന്റെ അധീനതയിലുള്ളഎട്ടേക്കർ ഭൂമി മത്സ്യത്തൊഴിലാളികൾക്ക് ഭവനപദ്ധതിക്കായിവിട്ടുനൽകും.ഇതിൽനഗരസഭയുടെ 2 ഏക്കർ ഭൂമിയുമുണ്ട്. അങ്ങനെമുഴുവനായുംപത്തേക്കർഭൂമിയിലാണ്ഭവനസമുച്ചയം നിർമ്മിക്കുക.കാലാവസ്ഥയെപ്രതികൂലതുടർന്ന്സ്വന്തംകിടപ്പാടംനഷ്ടപ്പെട്ട335ഓളംമത്സ്യത്തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽഇതിന്റെഗുണഫലംലഭിക്കുക.ദുരിതാശ്വാസക്യാമ്പുകളിൽകഴിയുന്നമത്സ്യത്തൊഴിലാളികൾക്ക്വാടകവീട്ടിൽതാമസിക്കാനായി സൗകര്യമൊരുക്കും.

ഇവർക്കുള്ള വീട്ടു വാടക ഉൾപ്പെടെ സർക്കാർനൽകാനാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി നൽകാനാണ് തത്വത്തിലുള്ള ധാരണ. പകരം ഭൂമി കൈമാറുന്നത് സംബന്ധിച്ച കാര്യത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിന് ശേഷം മന്ത്രിസഭാ ഉപസമിതിയുടെ യോഗം വീണ്ടും ചേരും.അംഗങ്ങൾസാന്നിധ്യത്തിൽ യോഗമായിരിക്കും കാര്യത്തിൽ അന്തിമഇതിനുശേഷം മുഖ്യമന്ത്രിയെ ഉപസമിതിയുടെ ചുമതലയുള്ള ധരിപ്പിക്കും. ശേഷം, കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചേരുന്ന ക്യാബിനറ്റ് തീരുമാനം കൈക്കൊള്ളുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here