gnn24x7

‘എല്ലാം സൈറ്റാണ്’, ടീസർ പുറത്തിറങ്ങി.

0
713
gnn24x7

വിനു ശ്രീധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘എല്ലാം സെറ്റാണ് എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബിപിൻ ജോസ്, ചാർലി ജോ, ഷൈജോ അടിമാലി, സുമേഷ് ചന്ദ്രൻ, അനീഷ് ബാൽ, കിഷോർ മാത്യു, അനന്തു, രാജീവ് രാജൻ, സുനിൽ കെ ബാബു, വരുൺ ജി പണിക്കർ, നിധീഷ് ഇരിട്ടി,ഹാരിസ് മണ്ണഞ്ചേരി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

അമൽ തോമസ് ടിജെയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജയഹരി പി എസ്, എഡിറ്റർ രതീഷ് മോഹനൻ, പ്രെഡക്ഷൻ കൺട്രോളർ ഹോചിമിൻ കെസി, പ്രെഡക്ഷൻ ഡിസൈനർ രുവൈഷിദ്, കോസ്റ്റിയൂം ഡിസൈനർ സുകേഷ് താനൂർ, മേക്കപ്പ് റെജീഷ് ആർ പൊതാവൂർ, സൗണ്ട് ഡിസൈനർ നിജിൻ വർഗീസ്, സ്റ്റിൽസ് നവീൻ മുരളി, പരസ്യക്കല ആർട്ടോകാർപസ്. സഹനിർമ്മാണം ഹെലീൻ, റംഗീഷ്, പ്രൊഡ്യൂസർ എക്സിക്യൂട്ടിവ് ഫാസിൽ കാട്ടുങ്കൽ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here