കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിനാൽ മൺസ്റ്ററിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് പകലും രാത്രിയും നീണ്ടുനിൽക്കുന്ന മഴ പ്രതീക്ഷിക്കാമെന്ന് Met Éireann അറിയിച്ചു.
പ്രാദേശികമായ വെള്ളപ്പൊക്കവും യാത്രാക്ലേശവും രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളെ ബാധിക്കുമെന്ന് പ്രവചകൻ പറഞ്ഞു.ഇന്ന് വൈകിട്ട് നാല് മുതൽ നാളെ രാവിലെ ആറ് വരെയാണ് മുന്നറിയിപ്പ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f