ചൂട് കട്ട്ലേറ്റും ചായയും, ആവി പറക്കും അപ്പവും താറാവ് കറിയും, സ്വാദൂറും ചിക്കൻ ബിരിയാണിയും.. എല്ലാം കൊതിയോടെ ആസ്വദിക്കാം MIND മെഗാമേളയിൽ Sheela Palace റെസ്റ്റോറന്റിന്റെ വില്പന സ്റ്റാളിൽ. എല്ലാ വിഭവങ്ങളും വൻ വിലക്കുറവിൽ മികച്ച ഗുണമേന്മയിൽ നിങ്ങൾക്കായി വിളമ്പുന്നു.

വിഭവങ്ങളുടെ നിരക്ക് ഇങ്ങനെ :
- ചിക്കന്‍ ബിരിയാണി 8 യൂറോ
- നെയ് ചോറ് & ബീഫ് കറി 10 യൂറോ
- അപ്പം & താറാവ് കറി 10 യൂറോ
- അപ്പം & ബീഫ് കറി 10 യൂറോ
- ചോ മീന്‍ (നൂഡില്‍സ്) 10 യൂറോ
- ചോള ബട്ടൂര 10 യൂറോ
- ഫ്രൈഡ് റൈസ് 5 യൂറോ
- പോര്‍ക്ക് ഫ്രൈ 10 യൂറോ
- തന്തൂരി ചിക്കന്‍ 5 യൂറോ
- പൂരി & ബീഫ് കറി 10 യൂറോ
- പഴംപൊരി & ബീഫ് കറി 10 യൂറോ
- കട്‌ലറ്റ് (3 എണ്ണം) 5 യൂറോ
- മാംഗോ ലസ്സി 5 യൂറോ
- സോഡാ നാരങ്ങ 5 യൂറോ
- കട്ടന്‍ കാപ്പി 2 യൂറോ
- ചായ 2 യൂറോ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL







































