ലോകത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ Emirates ന്റെ ഭാഗമാകാൻ നിങ്ങൾക്കും അവസരം. Emirates സംഘടിപ്പിക്കുന്ന Cabin Crew Open Day റിക്രൂട്ട്മെന്റ് അയർലണ്ടിലെ വിവിധ നഗരങ്ങളിൽ നടക്കും.

Cabin Crew Open Day റിക്രൂട്ട്മെന്റ് വിവരങ്ങൾ
- Cork : June 21, July 19 – THE METROPOLE HOTEL, MacCurtain Street, Victorian Quarter.
- Limerick: June 23- Absolute Hotel, Sir Harry’s Mall, Limerick.
- Galway : June 25, July 8, July 21- The G Hotel & Spa, Well park, The Old Dublin Galway City.
- Dublin: July 4, July 17 – Hilton Dublin, Charlemont Place.
- രാവിലെ 9 മണി മുതലാണ് ഇന്റർവ്യൂ നടക്കുക.
ഉദ്യോഗാർഥികൾക്ക് പ്രത്യേക ഡ്രസ്സ് കോഡും കമ്പനി നിർദ്ദേശിച്ചുണ്ട്.


റിക്രൂട്ട്മെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.emiratesgroupcareers.com/cabin-crew/?gad=1&gclid=CjwKCAjwv8qkBhAnEiwAkY-ahoEpnjpMtD8O9pAdlO_w1-AYqKRVkRC6W20A9Q0PCGGOQrVosDpJdxoCELsQAvD_BwE എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL










































