യോങ്കേഴ്സ് (ന്യൂയോര്ക്): യോങ്കേഴ്സിൽ അന്തരിച്ച ജോർജ്ജ് ജോസഫിന്റെ (പൊന്നച്ചൻ 64) പൊതുദർശനം ,
ജൂലൈ 14 വെള്ളിയാഴ്ചയും സംസ്കാര ശുശ്രൂഷ: ജൂലൈ 15 ശനിയാഴ്ചയും നടക്കും
പൊതു ദർശനം : ജൂലൈ 14 വെള്ളിയാഴ്ച 5.00-9.00 PM
സ്ഥലം : ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ, 1652, സെൻട്രൽ പാർക്ക് ഏവ് യോങ്കേഴ്‌സ്, N. Y. 10710
സംസ്കാര ശുശ്രൂഷ: ജൂലൈ 15 ശനിയാഴ്ച രാവിലെ 8.30 ന്
സ്ഥലം :സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്സ്, N. Y 10704
തുടർന്ന് സംസ്കാരം 11.00 മണിക് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്‌സൺ അവന്യൂ. ഹേസ്റ്റിംഗ്സ് ഹഡ്‌സൺ N.Y 10706
കൂടുതൽ വിവരങ്ങൾക്ക്
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA






































