ഈ വർഷത്തെ ഓണം ബംപർ ലോട്ടറി നറുക്കെടുത്തു.TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. കോഴിക്കോട് പാളയത്തെ ഷീബ ഏജൻസിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വിൽപ്പന നടത്തിയത്.
5,34,000 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേർക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച വരെ 74,30,000 ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞവർഷത്തേക്കാൾ 11 ലക്ഷം ടിക്കറ്റുകൾ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയിൽ മുമ്പിൽ. അവിടെ 2,81000 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു.
രണ്ടാംസമ്മാനം ലഭിച്ച ടിക്കറ്റുകൾ ഒരുകോടി രൂപ വീതം 20 പേർക്ക്)
- TH305041
- TL894358
- TC708749
- TA781521
- TD166207
- TB398415
- TB127095
- TC320948
- TB515087
- TJ410906
- TC946082
- TE421674
- TC287627
- TE220042
- TC151097
- TG381795
- TH314711
- TG496751
- TB617215
- TJ223848
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































