പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. രമേഷ് എം ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ചാപ്റ്റർ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിലെ ഡോ. റോയ്. ജെ. മുക്കടയാണ് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ചാപ്റ്റർ പ്രസിഡൻ്റ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































