ന്യൂയോർക്ക് ടൈംസിന്റെ 2024ലെ ‘52 Places to Go’ ലിസ്റ്റിൽ ഇടം പിടിച്ച് വാട്ടർഫോർഡ്. അന്താരാഷ്ട്ര ലിസ്റ്റിംഗിലെ ഏക ഐറിഷ് ഡെസ്റ്റിനേഷനായി വാട്ടർഫോർഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ 30 ആം സ്ഥാനത്താണ് വാട്ടർഫോർഡ്. വൈക്കിംഗ് ട്രയാംഗിളിൽ, വാട്ടർഫോർഡിന്റെ കോബ്ലെസ്റ്റോൺ കോർ, Reginald’s Tower, Irish Wake Museum, Irish Museum of Time എന്നിവയുൾപ്പെടെ പുരാതനമായ ആകർഷണങ്ങൾ നഗരം വാഗ്ദാനം ചെയ്യുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ യാത്രാ വിദഗ്‌ദ്ധനായ ആനെലിസ് സോറൻസൻ പറഞ്ഞു.
ഏപ്രിലിലെ സൂര്യഗ്രഹണം കാണാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നായ പാത്ത് ഓഫ് ടോട്ടാലിറ്റി മുതൽ 2023 – ൽ കാട്ടുതീയിൽ നാശം വിതച്ച ഹവായിയിലെ മൗയി വരെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 2024-ൽ പോകേണ്ട സ്ഥലങ്ങളുടെ ന്യൂയോർക്ക് ടൈംസിന്റെ പൂർണ്ണമായ ലിസ്റ്റ് ഇതാണ്:
- The Path of Totality, North America
- Paris, France
- Yamaguchi, Japan
- New Zealand by train
- Maui, Hawaii
- Baaj Nwaavja I’tah Kukveni, Arizona
- Singapore
- O’Higgins, Chile
- Ladkah, India
- Geneva, Switzerland
- Dominica, The Caribbean
- Manchester, UK
- Craters of the Moon, Idaho
- Baltimore, Maryland
- Salar de Uyni, Bolivia
- Negombo, Sri Lanka
- Massa-Carrara, Italy
- Bannau Brycheiniog, Wales
- Morocco
- Valencia, Spain
- Kansas City, Missouri
- Antananarivo, Madagascar
- Yucatan Peninsula, Mexico
- Lake Toba, Indonesia
- Almaty, Kazakhstan
- Quito, Ecuador
- Mingan Archipelago, Quebec
- Montgomery, Alabama
- Tasmania, Australia
- Waterford, Ireland
- Tsavo National Park, Kenya
- Brasilia, Brazil
- El Salvador
- Koh Her, Cambodia
- Vestmannaeyjar, Iceland
- Montevideo, Uruguay
- Mustang, Nepal
- Vienna, Austria
- Brisbane, Australia
- Pasadena, California
- Hurghada, Egypt
- Boundary Waters, Minnesota
- Thessaloniki, Greece
- Normandy, France
- Grenada, The Caribbean
- El Camino de Costa Rica
- Albanian Alps
- White Horse, Yukon
- Choquequirao, Peru
- Dresden, Germany
- Monarch Butterfly Biosphere Reserve, Mexico
- Flamingo, Florida
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb