15.7 C
Dublin
Saturday, June 27, 2026
Home Tags Waterford

Tag: Waterford

വാട്ടർഫോർഡിൽ 6 വയസ്സുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാട്ടർഫോർഡിൽ കാറിൽ ആറുവയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അർധരാത്രി ഡൺമോർ ഈസ്റ്റ് ഏരിയയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലേക്ക് മാറ്റി, അവിടെ...

ന്യൂയോർക്ക് ടൈംസിന്റെ ‘52 Places to Go’ ലിസ്റ്റിൽ ഇടം പിടിച്ച് വാട്ടർഫോർഡ്

ന്യൂയോർക്ക് ടൈംസിന്റെ 2024ലെ ‘52 Places to Go’ ലിസ്റ്റിൽ ഇടം പിടിച്ച് വാട്ടർഫോർഡ്. അന്താരാഷ്ട്ര ലിസ്റ്റിംഗിലെ ഏക ഐറിഷ് ഡെസ്റ്റിനേഷനായി വാട്ടർഫോർഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ 30 ആം സ്ഥാനത്താണ് വാട്ടർഫോർഡ്. വൈക്കിംഗ്...

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി ...

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് 'വാക്കിംഗ് ചലഞ്ച്' സംഘടിപ്പിക്കുന്നു. മെയ് മാസം1 മുതൽ 31 തീയതി വരെയാണ്...

വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം

വാട്ടർഫോർഡ്: വാട്ടർഫോർഡും പരിസര പ്രദേശങ്ങളിലെയും പ്രവാസിമലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മറ്റിയുടെ ആദ്യയോഗമാണ് 2023-25...

വാട്ടർഫോർഡിൽ മലയാളി വൈദീകന് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും, മലയാളി വൈദീകനുമായ ഫാ. ബോബിറ്റ് തോമസിന്നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയൊടെയായിരുന്നു സംഭവം. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദീകര്‍...

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച് വാട്ടഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം അഞ്ഞൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട്...

ഇന്ധനവില വർധന: വർഷാവസാനത്തോടെ ഭക്ഷ്യവില വീണ്ടും ഉയരുമെന്ന് ESRI

ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി. ഉയർന്ന ഇന്ധനവിലയുടെ പ്രത്യാഘാതം സാധാരണയായി ഒമ്പത് മാസത്തിന് ശേഷമാണ് ഭക്ഷ്യവിലയിൽ പ്രകടമാകുന്നതെന്ന്...