പാലാ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മറിഞ്ഞ് പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരി മുക്കൂട്ടുതറ സ്വദേശി വിനീത (33) ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് ആസിഫ് ( 21 ) എന്നിവരെയാണ് ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് മുക്കൂട്ടുതറ ഭാഗത്ത് വെച്ചായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb