കോർക്ക് ഇന്ത്യൻ നഴ്സസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘COINNS സമ്മർ ഫെസ്റ്റ് 2024′ ജൂൺ 16ന് നടക്കും. കോർക്കിലെ TOGHER St. Finbarr’s National Hurling & Football Club ൽ രാവിലെ 11 മണി മുതൽ വിവിധ കലാ -സാംസ്കാരിക- കായിക പരിപാടികൾ അരങ്ങേറും.

ഫെസ്റ്റിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു കഴിഞ്ഞു. ഏർളി ബേർഡ് ടിക്കറ്റ് ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. 10 യൂറോയാണ് ഓഫർ നിരക്ക്. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാം. ബുക്കിംഗിനായി സന്ദർശിക്കുക: https://cork-indian-nurses.sumupstore.com/product/coinns-summerfest-2024-children-under-10-free
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































