gnn24x7

നോർത്ത് അമേരിക്ക ഭദ്രാസന മാർതോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24ന്

0
72
gnn24x7

 

ന്യൂയോർക് : നോർത്ത്  അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24നു വെള്ളിയാഴ്ച 8.30PM EST/7:30PM  സൂം ഫ്ലാറ്റ് ഫോമിൽ വെച്ച് നടക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ്. റവ ഡോ എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ റവ.ഷെറിൻ ടോം മാത്യൂസ് (വികാരി ബാൾട്ടിമോർ മാർത്തോമ്മാ പള്ളി) തീം ടോക്ക് നടത്തും. സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യത്ഥിച്ചു.

മീറ്റിംഗ് ID :654 554 2532

പാസ്‌കോഡ് • 77777

കൂടുതൽ വിവരംഗൾക്ക്   – വൈസ്പ്രസിഡണ്ട്                 റവ സാം കെ ഈശോ

                                                   സെക്രട്ടറി.                                 ബിജി ജോബി

                                                  ട്രഷറർ                                        അനീഷ് വർഗീസ്

                                                  ഭദ്രാസന അസംബ്ലി  അംഗം:  ബിൻസി ജോൺ

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7