gnn24x7

കെ.ഐ. വർഗീസ് സിയാറ്റിലിൽ നിര്യാതനായി – പി.പി.ചെറിയാൻ

0
278
gnn24x7

സിയാറ്റിൽ (വാഷിംഗ്ടൺ) :- കൊല്ലേലി ഐസക്ക് വർഗീസ് (കുട്ടിയേട്ടൻ -78) സിയാറ്റിലിൽ  നിര്യാതനായി. പരേതരായ കെ.കെ. ഐസക്ക് ശോശാമ്മ ഐസക്ക് ദമ്പതിമാരുടെ മകനാണ്.  ഭാര്യ – ലീലാമ്മ ജോൺമക്കൾ : ബ്ളസ്സി പോൾ , ഷൈ മോൾ അസിനോബിമരുമക്കൾ :- ജോൺസൺ പോൾ, മൈക്കിൾ അസിനോബി, പരേതരായ ജോണി ഐസക്ക്, ലീലാ മാത്യു. എൽസി കോലി, തങ്കമ്മ ജോയ്, മേഴ്സി പോളി, ജോബി കൊല്ലേലി , ബിജു ഐസക്ക് എന്നിവർ സഹോദരങ്ങളാണ്.  1988-ൽ തൃശൂരിൽ നിന്നും യു എസ്സിൽ കൂടിയേറിയ വർഗീസ് ക്രിസ്റ്റ മിനിസ്ട്രീസ് , വാഷിംഗ് ടൺ യൂണിവേഴ്സിറ്റി എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

2012-ൽ റിട്ടയർ ചെയ്ത ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സിയാറ്റിൽ ഇന്ത്യ ക്രിസ്റ്റ്യൻ അസംബ്ളി അംഗമാണ്.  പൊതു ദർശനവും സംസ്കാര ശുശ്രൂഷയും ആഗസ്റ്റ് 7 വെള്ളിയാഴ് രാവിലെ 8.30 മുതൽസ്ഥലം :- പർഡി ആന്റ് വാൾട്ടേഴ്സ് ഫ്യൂണറൽ ഹോം, ഫ്ളോറൽ ഹിൽസ്, 409 ഫിൽബർട്ട് റോഡ്, ലിൻ വുഡ് – 98036രാവിലെ 8.30 മുതൽ 10 വരെ ഫ്യൂണറൽ ഹോം ചാപ്പലിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് – 425 672 1800206 939 96 23

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here