10.4 C
Dublin
Monday, May 13, 2024

ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക സ്വീകരിച്ച  മനുഷ്യൻ മരിച്ചു 

ബോസ്റ്റൺ: ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മസാച്യുസെറ്റ്‌സിലെ മനുഷ്യൻ മരിച്ചു. ശസ്ത്രക്രിയ  നടപടിക്രമത്തിന് രണ്ട് മാസത്തിനുള്ളിലാണ് മരണം സംഭവിച്ചത്. വെയ്‌മൗത്തിലെ റിച്ചാർഡ് സ്ലേമാൻ(62 ), മാർച്ച്...