13.3 C
Dublin
Friday, October 23, 2026

അയർലണ്ടിൽ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രി; നിർമാണം 2027ൽ

അയർലണ്ടിലെ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രിയുടെ നിർമാണം 2027-ന്റെ തുടക്കത്തിൽ ആരംഭിക്കും. 1.86 ബില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സർക്കാർ ഔദ്യോഗിക അംഗീകാരം നൽകി. ഡബ്ലിനിലെ എൽം പാർക്കിലുള്ള സെന്റ് വിൻസെന്റ്സ്...