11.2 C
Dublin
Monday, October 26, 2026

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള യെല്ലോ അലേർട്ട്. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ കൗണ്ടികളിൽ മഴയും ശക്തമായ കാറ്റും...