18.1 C
Dublin
Thursday, November 13, 2025

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് (കിഴക്കേക്കര) അച്ചാമ്മ മാത്യു നിര്യാതയായി

വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട് (കിഴക്കേക്കര) അച്ചാമ്മ മാത്യു (83) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ നവംബർ 15ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളിയിൽ നടക്കും. ഭർത്താവ്: പരേതനായ...