gnn24x7

മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി ദിവ്യശ്രീ പ്രവീൺ കുര്യാക്കോസ് നിയമിതനായി.

0
509
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ: മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിവികാരിയായി ദിവ്യശ്രീ. പ്രവീൺ കുര്യാക്കോസ് നിയമിതനായി.

അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായാൽ  മെൽബൺ  സെന്റ് ജോർജ്യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി നിയമിതനായ ദിവ്യശ്രീ. പ്രവീൺകുര്യാക്കോസ് കോടിയാട്ടിൽ നു ഫെബ്രുവരി 25നു മെൽബൺ ഇടവക അംഗങ്ങൾ എയർപോർട്ടിൽസ്വീകരണം നൽകി തുടർന്ന് ഫാദർ. പ്രവീൺ ഞായറാഴ്ച 27ആം തീയതി വിശുദ്ധ ദേവാലയത്തിൽബലിയർപ്പിച്ച ശേഷം ഇടവക ഇടവക ജനങ്ങളുടെയും മാനേജിംഗ് കമ്മിറ്റിയുടെയും സ്വീകരണത്തിലുംപങ്കെടുത്തു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here