18.2 C
Dublin
Thursday, October 30, 2025
രാജ്യത്തെ ആദ്യ സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ നിബന്ധനകളില്‍ ചില ഇളവുകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ). പരമാവധി സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ലക്ഷം രൂപ എന്ന പരിധി നീക്കി. ഇനി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വതന്ത്രമായി പോളിസി തുക തീരുമാനിക്കാം. അതിനൊപ്പം മിനിമം പോളിസി തുക ഒരു ലക്ഷം...
വായ്പാ മോറട്ടോറിയം സ്വമേധയാ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും നീങ്ങിയതോടെ വര്‍ദ്ധിച്ചു വരുന്നതായി ബാങ്കുകള്‍. ഭവന വായ്പ ഉപഭോക്താക്കളില്‍ 80 ശതമാനവും മൊറട്ടോറിയം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിയുമെങ്കില്‍ മോറട്ടോറിയം സൗകര്യം ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധരും ബാങ്കുകളും വായ്പക്കാരെ ഉപദേശിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എസ് എസ് മല്ലികാര്‍ജുന റാവു പറയുന്നതനുസരിച്ച് വായ്പക്കാരില്‍...
ഇന്ത്യയില്‍ സ്വത്ത് എന്നു പറയുന്നതില്‍ തന്നെ സ്ഥലം, സ്വര്‍ണം, വസ്തുവകകങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിക്കപ്പെടുക. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് കുടുംബങ്ങളുടെ സ്വത്തില്‍ സ്വര്‍ണത്തിനുള്ള പങ്കും. രാജ്യത്തെ കുടുംബങ്ങളുടെ സ്വത്ത് കണക്കാക്കിയാല്‍ മൂന്നില്‍ രണ്ട് ഭാഗവും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റ് നിക്ഷേപവുമാണെന്നതും ഇതിന് സൂചകമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആഭരണ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുന്നതില്‍...
മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉന്നത പടവുകളില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) അഞ്ച് ‘വെര്‍ട്ടിക്കലു’കളിലെ മാനേജുമെന്റ് ടീമുകളില്‍ 25 കാരനായ അനന്ത് സ്ഥാനം പിടിച്ചതായി 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വരെ റിലയന്‍സ് സാമ്രാജ്യത്തില്‍ ഔദ്യോഗിക സ്ഥാനമൊന്നും...
നികുതി വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരുടെ പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും വലിയ തുകകളുടെ പിൻവലിക്കലുകൾ ഒഴിവാക്കുന്നതിനും 2020ലെ ഫിനാൻസ് ആക്ട് പ്രകാരം ഉയർന്ന ടിഡിഎസ് നിരക്കുകൾ ഈടാക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ ബാധകമാക്കിയിരിക്കുന്നത്. പിൻവലിക്കൽ പരിധി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി ഐടിആർ ഫയൽ ചെയ്യാത്തവർ...
കോഴി കാഷ്ടം (Chicken Manure) ഒരു ഉത്തമ ജൈവ വളം ആണ്.  നമ്മുടെ നാട്ടില്‍ നാം സാധാരണ യായി ഇത് ഉപയോഗിക്കാറുണ്ട്. ഏറ്റവും കൂടിയ  അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്. നാം ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി  അശാസ്ത്രീയമായി ആണ്. നാം സംഭരിക്കുന്ന RAW MANURE ചാക്കുകളില്‍ ലഭിക്കുന്ന  കോഴിക്കാഷ്ടം നാം അതുപോലെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്....
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. പവന് 35,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,475 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സബ്സിഡിയോടുകൂടിയുള്ള സ്വർണപ്പണയ കാർഷിക വായ്പ എടുത്തവർക്ക് ജൂൺ 30 നിർണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസരം. പണയം എടുത്തില്ലെങ്കിൽ നാല് ശതമാനം പലിശ എന്ന ആനുകൂല്യം കിട്ടില്ല. വായ്പ കൂടിയ പലിശനിരക്കിലേക്ക് പോകും. സർക്കാർ നിശ്ചയിച്ച താഴെ പറയുന്ന മൂന്നിനം കാർഷികവായ്പകളിലേക്ക് പോയവർക്ക് ജൂൺ 30-ന്റെ മാനദണ്ഡം ബാധകമല്ല. തിരഞ്ഞെടുക്കാൻ...
സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപയായി. ഗ്രാമിന് വില 4490 രൂപ. രാവിലെ 9.20 ന് ആദ്യം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475 രൂപയായി. ഉച്ചയ്ക്ക്് 15 രൂപ വീണ്ടും കൂടിയതോടെ പവന് സര്‍വകാല റെക്കോര്‍ഡ് വിലയായ 35,920ല്‍ എത്തുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍...
സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ്ണവില ഒരു പവന് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ദിവസം മുൻപാണ് സ്വർണ്ണവില റെക്കോഡിലേക്കുയർന്നത്. ജൂൺ 22 ന് പവന് 160 രൂപ വർധിച്ച് 35,680 രൂപയിലെത്തിയിരുന്നു. ഗ്രാമിന്...

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...