രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്.
ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി എന്നിവ ഉള്‍പ്പെട്ട റീടെയ്ല്‍ ചെയിനുകളുടെ ഉടമസ്ഥരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. കമ്പനിയുടെ ബാധ്യതകളോടൊപ്പം 27,000 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇത് യാഥാര്‍ത്ഥ്യമായാല്‍ ബിഗ് ബസാര്‍, ഫുഡ്ഹാള്‍,...
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാക്കേജ് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഈ ഇളവ്. ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതുവഴി...
2019 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനത്തോളം യാത്രക്കാര്‍ വര്‍ദ്ധിച്ചു. നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്.
2018 ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019 ല്‍ 41 ലക്ഷം വര്‍ദ്ധിച്ച് 1,65,99,020 ആയി. 2019 സെപ്തംബര്‍ മൂന്നുവരെ 88,83,184 പേര്‍ മെട്രോയില്‍...
ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിലൂടെ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വഴി പണമയക്കുന്ന സംവിധാനം ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങും. കഴിഞ്ഞ ഒരു വര്‍ഷമായി ഇത് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ എല്ലാവര്‍ക്കും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയില്‍ മാത്രം പ്രാബല്യത്തിലുണ്ടായിരുന്ന വീചാറ്റ് പണമയക്കുവാനും ഓണ്‍ലൈന്‍...
അമേരിക്ക അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തയാഴ്ച ഫാർമസ്യൂട്ടിക്കൽസ് വ്യവസായത്തിന് 100% ലെവി ഏർപ്പെടുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ, ഫാർമാ ഇറക്കുമതിക്കുള്ള യുഎസ് താരിഫുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയൻ. ജൂലൈയിൽ ഒപ്പുവച്ച EU-US വ്യാപാര കരാറിൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും 15 ശതമാനം താരിഫ് ഏർപ്പെടുത്തി. ട്രംപ് ഇപ്പോൾ മരുന്നുകൾക്ക്...
വാഗമൺ ടൗണിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ, അതിമനോഹര 5 ബെഡ്‌റൂം വില്ല വില്പനയ്ക്ക്. വാഗമണ്ണിന്റെ പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാൻ കഴിയുന്നതരത്തിൽ, ടൂറിസ്റ്റുകൾക്ക് മികച്ച താമസം സൗകര്യം ഒരുക്കാൻ കഴിയുന്ന പ്രീമിയം പ്രോപ്പാർട്ടിയാണ് വില്പനക്ക് എത്തിയിരിക്കുന്നത്. തേയില തോട്ടങ്ങൾക്ക് നടുവിലായി 1.68 ഏക്കർ സ്ഥലത്ത് 3000 sq. ft. വിസ്തൃയിലാണ്...
ഡബ്ലിന്‍: കോറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കിയിരുന്നനത് പലതും കുറച്ചു കുറച്ചായി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇത് ഏറെക്കാലം നാടുകളിലേക്ക് വരാന്‍ സാധ്യമാവാതെ നിന്നുപോയ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. സ്വകാര്യ ട്രാവല്‍ ഏജന്‍സിയായ ഓസ്‌കാര്‍ ട്രാവല്‍സാണ് ഇതിനുവേണ്ടുന്ന എല്ലാ...
കൊച്ചി തുറമുഖത്ത് പുതിയ ക്രൂയിസ് ടെര്‍മിനലിന്റെ കമ്മിഷനിംഗ് അടുത്ത മാസം. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 25.72 കോടി രൂപ ചെലവഴിച്ചാണ് അത്യാഡംബര കപ്പലുകളെ വരവേല്‍ക്കാന്‍ ടെര്‍മിനല്‍ ഒരുങ്ങുന്നത്.
വിസ്തീര്‍ണ്ണം 12,200 ചതുരശ്ര അടി വരുന്ന പുതിയ ടെര്‍മിനലിന് 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാനാകും. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂയിസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്....
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം പവന് 160 രൂപ കുറഞ്ഞ് 35600 രൂപയും ഗ്രാമിന് 20 രൂപകുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 4450 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയി വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതും സ്വർണ്ണവില കുറയാനിടയാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം 35040 രൂപയായിരുന്നു സ്വർണത്തിൻ്റെ വില....
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും പരാമര്‍ശങ്ങളും ഏറ്റവുവാങ്ങിയായിരുന്നു ഇടതുപക്ഷം ഇത്തവണത്തെ ഇലക്ഷനെ അഭിമുഖീകരിച്ചത്. എന്നാല്‍ കേരളം മുഴുവന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത് നേതാക്കളെപോലും അത്ഭുതപ്പെടുത്തി. ഇത്തവണത്തെ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ്. തൂത്തുവാരി. നിരന്തരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും അഴിച്ചുവിട്ട പ്രതിപക്ഷത്തിനും ബി.ജെ.പിക്കുമാണ് ഏറ്റവും കൂടുതല്‍ ആഘാതം ലഭിച്ചത്.
4 കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ 2 എണ്ണം മാത്രമെ കോണ്‍ഗ്രസിന...













































