ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനാവുക എന്നത് അത്രപെട്ടെന്നൊന്നും സാധ്യമല്ല. എന്നാലിതാ ലോകത്തെ പ്രധാന കാര്‍നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപനകനായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായി മാറി. ആമസോണിന്റെ ഉടമയായ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇലോണ്‍ മസ്‌ക് ലോക കോടീശ്വരനായത്.
ലോകത്തെ സമ്പന്നരുടെ പട്ടികയിലാണ് മസ്‌ക് ഇടം നേടിയത്. 500...
സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്.
ബുധനാഴ്ച സ്വര്‍ണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി ഉയരുകയും ചെയ്തിരുന്നു.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,703.67 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം...




































