ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി ഇന്ത്യ. ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയുടെ ഈ നീക്കം ലോകത്തെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് വന്‍ തിരിച്ചടിയാകും.
കൂടാതെ, ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തൊഴില്‍സമിതിയുടെ മുന്‍പാകെ ഇക്കാര്യം വ്യക്തമാക്കിയ സര്‍ക്കാര്‍...
റെക്കോര്‍ഡ് നേട്ടത്തിന്റെ തുടര്‍ച്ചയ്ക്ക് രണ്ട് ദിവസത്തെ ഇടവേള നല്‍കിയ ശേഷം കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി ഇന്ന് വില. ഓഗസ്റ്റ് ഒന്നിനാണ് 40000 രൂപ കടന്നത്.
ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്....
ന്യൂഡല്‍ഹി: മോറോട്ടോറിയം പലിശയുടെ കാര്യത്തില്‍ വ്യക്തമായ ഉത്തരവിറക്കിയ ധനമന്ത്രാലയം വായ്പക്കാര്‍ക്ക് ഒരു ഉത്സവകാല സമ്മാനമെന്ന നിലയില്‍, ധനകാര്യ മന്ത്രാലയം ബുധനാഴ്ച രണ്ട് കോടി രൂപ വരെയുള്ള ആറ് മാസത്തെ വായ്പകള്‍ക്ക് സംയുക്ത പലിശയും ലളിതമായ പലിശയും തമ്മിലുള്ള വ്യത്യാസം എക്‌സ് ഗ്രേഷ്യ പെയ്മെന്റ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.
കോവിഡ് -19 പാന്‍ഡെമിക് കണക്കിലെടുത്ത് റിസര്‍വ് ബാങ്ക്...
ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നാല് വാക്സിനേഷനുകൾ കൂടി അനുവദിച്ചേക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഡസ് കാഡില, റഷ്യയുടെ സ്പുട്നിക് വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നൽകുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട കോവാക്സിനും കോവി ഷീൽഡും വിതരണത്തിന് അനുമതി ഇതിനകം നൽകി...
ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ.) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020-21-ൽ ഇന്ത്യയുടെ ജി.ഡി.പി. (മൊത്ത ആഭ്യന്തര ഉത്പാദനം) 6.6 ശതമാനമായിരുന്നു. ഇതിൽനിന്നാണ് 2021-22-ൽ ജി.ഡി.പി. 8.7 ശതമാനം വളർച്ച നേടിയത്.അതേസമയം എട്ട് കോർ ഇൻഡസ്ട്രികളുടെ കംബൈൻഡ് ഇൻഡക്സ്...
കൊച്ചി: സ്വര്‍ണ വിലയിൽ വര്‍ധന. പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240 രൂപയാണ് വില. ഒരു ഗ്രാമിന് 4405 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വർണ്ണത്തിന് ഇന്നലെ രേഖപ്പെടുത്തിയത്.
പവന് 480 രൂപ കുറഞ്ഞു ഒരു...
ന്യൂഡൽഹി: കഠിനാധ്വാനത്തിലൂടെ നാം സമ്പാദിക്കുന്ന ഓരോ പൈസയും വളരെ മൂല്യമുള്ളതാണ് അല്ലെ. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു ചെറിയ അല്ലെങ്കിൽ വലിയ നിക്ഷേപം നടത്തുമ്പോഴെല്ലാം നിങ്ങൾക്ക് അതിന്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് പ്രധാനമാണ്. കുറച്ച് സമയം നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പോസ്റ്റോഫീസിലുള്ള ഒരു മികച്ച സ്കീം തിരഞ്ഞെടുക്കാം. പോസ്റ്റോഫീസിലെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ...
രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചു. സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ പിൻവലിച്ചിരിക്കുന്നത്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ എൻഎസ്‌സി, പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അല്ലെങ്കിൽ...
കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് ചെയ്ത് പിടികൂടി. ദുബായില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നുമായാണ് ഈ സ്വര്‍ണ്ണങ്ങള്‍ പിടികൂടിയത്. കര്‍ണ്ണാടക ഭട്കല്‍ സ്വദേശികളായ...
യു.എസ് : ലോകത്തെ മുഴുവന്‍ കീഴടക്കിയവരാണ് ഗൂഗിള്‍. ഇന്ന് ടെക് വിഭാഗത്തില്‍ ലോകത്ത് എന്തു കാര്യമുണ്ടെങ്കിലും ഗൂഗിള്‍ ഇല്ലാതെ നടക്കില്ല. അത്തരം കാര്യങ്ങള്‍ ഉള്ള ഗൂഗിളിലെ ജോലിക്കാര്‍ ചേര്‍ന്ന് ഒരു പുതിയ തൊഴിലാളി സംഘടനയ്ക്ക് നേതൃത്വം കൊടുക്കുകയും തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഗൂഗിളിന്റെ ആസ്ഥാനവും മാതൃസ്ഥാപനവുമായ ആല്‍ഫബെറ്റിലെയും എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 225...













































