കൊച്ചി തുറമുഖത്ത് പുതിയ ക്രൂയിസ് ടെര്‍മിനലിന്റെ കമ്മിഷനിംഗ് അടുത്ത മാസം. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 25.72 കോടി രൂപ ചെലവഴിച്ചാണ് അത്യാഡംബര കപ്പലുകളെ വരവേല്‍ക്കാന്‍ ടെര്‍മിനല്‍ ഒരുങ്ങുന്നത്.
വിസ്തീര്‍ണ്ണം 12,200 ചതുരശ്ര അടി വരുന്ന പുതിയ ടെര്‍മിനലിന് 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാനാകും. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂയിസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്....
കൊച്ചി: കേരളത്തിലെ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നിലവാരവും സാമൂഹിക പ്രതിബന്ധതയും ടെക്‌നോളജിക്കല്‍ മുന്നേറ്റവും പശ്ചാത്തലമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ബുധനാഴ്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യപിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള ജെന്റോബോട്ടിക്‌സ്, ആലുവ ആസ്ഥാനമായുള്ള ജാക്ക്ഫ്രൂട്ട് 365, കൊച്ചി ആസ്ഥാനമായുള്ള നവ ഡിസൈന്‍ & ഇന്നൊവേഷന്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ചൊവ്വാഴ്ച...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 480 രൂപയും കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,000 രൂപയിലെത്തി. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാമിന് 4,375 രൂപയാണ് വില.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കോവിഡ്...
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ നിരവധി ഇന്ത്യക്കാര്‍ ഉപയോഗിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കള്‍ ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇതാ കമ്പനി ഇനി പണമിടപാടിന് ഫീസ് ഈടാക്കുവാന്‍ പോവുകയാണ്. അടുത്ത വര്‍ഷം കമ്പനി ആപ്പ് സേവനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിവരം കൃത്യമായി ആപ്പ് വഴി ഉപഭോക്താക്കളുമായി വിനിമയം ചെയ്തു.
നിലവില്‍...
ചെലവ് ചുരുക്കലിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ പാക്കേജ്ഡ് ഫുഡ് കമ്പനിയായ Nestle 16,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പുതിയ സിഇഒ Philipp Navratil പറഞ്ഞു. നെസ്‌ലെയിലെ ഏകദേശം 277,000 ജീവനക്കാരുടെ 5.8% പേരെയാണ് പിരിച്ചുവിടുന്നത്. 2027 അവസാനത്തോടെ നെസ്‌ലെ ചെലവ് ലാഭിക്കൽ ലക്ഷ്യം 2.5 ബില്യൺ ഫ്രാങ്കിൽ നിന്ന് 3 ബില്യൺ സ്വിസ് ഫ്രാങ്കായി...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. നവംബര്‍ ഒന്‍പതിനാണ് സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വിലയിൽ 38,880...
പഞ്ചാബ് : യുഎസിലെയും പാകിസ്ഥാനിലെയും പരുത്തിവിള ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ പരുത്തി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 2020- 21 പരുത്തി വര്‍ഷത്തില്‍ 170 കിലോഗ്രാം (കിലോ) തൂക്കം വരുന്ന 6.5 ദശലക്ഷം ബെയ്ല്‍ പരുത്തി കയറ്റുമതി ചെയ്യുമെന്ന് ഖണ്ഡേഷ് കോട്ടണ്‍ ജിന്‍...
ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും ലഭിക്കുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഇതിന്റെ കാലാവധി 15 വർഷമാണെങ്കിലും ജോലി ഉപേക്ഷിക്കുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താൽ നിങ്ങൾക്ക് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാം. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇങ്ങനെ പിൻവലിക്കുന്നതിന് നികുതി...
കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല്‍ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടുകയും എതിര്‍വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ് താലൂക്ക് ഓഫീസില്‍ ഇത് സംഭവിച്ചത്.
വ്യവസായി തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെയതായിരുന്നു തോക്ക്. ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് മുനപ് പോലീസ് തസഹസില്‍ദാര്‍ എന്നിവരുടെ പരിശോധന അത്യാവശ്യമാണ്. അതിന്...
ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി.
2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ബിസിനസ് ആസ്തി ഏറ്റെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി പ്രസ്താവിച്ചത് ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ...













































