കേരളത്തില് സ്വര്ണ വില ഇന്നും കുത്തനെ ഉയര്ന്നു. പവന് 480 രൂപയാണ് ഇന്നത്തെ വര്ദ്ധന. 38600 രൂപയ്ക്കാണ് സ്വര്ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപയാണ് പവനുണ്ടായ ഉയര്ച്ച.
ഗ്രാമിന് 4825 രൂപയാണ് ഇന്നത്തെ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്ണ...
കോഴി കാഷ്ടം (Chicken Manure) ഒരു ഉത്തമ ജൈവ വളം ആണ്. നമ്മുടെ നാട്ടില് നാം സാധാരണ യായി ഇത് ഉപയോഗിക്കാറുണ്ട്. ഏറ്റവും കൂടിയ അളവില് NPK അടങ്ങിയിട്ടുള്ളതാണ് ഇത്. നാം ഇപ്പോള് ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമായി ആണ്. നാം സംഭരിക്കുന്ന RAW MANURE ചാക്കുകളില് ലഭിക്കുന്ന കോഴിക്കാഷ്ടം നാം അതുപോലെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്....
പഞ്ചാബ് : യുഎസിലെയും പാകിസ്ഥാനിലെയും പരുത്തിവിള ഉല്പാദനത്തില് വന് ഇടിവുണ്ടാകാന് സാധ്യതയുള്ളതിനാല് ഇന്ത്യയില് നിന്നുള്ള കയറ്റുമതി വര്ദ്ധിക്കുമെന്ന് ഇന്ത്യന് പരുത്തി വ്യാപാരികള് പ്രതീക്ഷിക്കുന്നു. ഒക്ടോബര് മുതല് സെപ്റ്റംബര് വരെയുള്ള 2020- 21 പരുത്തി വര്ഷത്തില് 170 കിലോഗ്രാം (കിലോ) തൂക്കം വരുന്ന 6.5 ദശലക്ഷം ബെയ്ല് പരുത്തി കയറ്റുമതി ചെയ്യുമെന്ന് ഖണ്ഡേഷ് കോട്ടണ് ജിന്...
തായ്ലൻഡ് : ലോകത്തെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിച്ചു കൊണ്ടിരുന്ന ഒരു രാജ്യമായിരുന്നു തായ്ലാൻഡ് . എന്നാൽ ആഗോള തലത്തിൽ കോവിഡ് പാൻഡെമിക് പ്രശ്നങ്ങൾ വന്നതോടുകൂടി രാജ്യത്തിൻറെ പ്രധാന വിദേശനാണ്യ വരുമാനം ആയിരുന്ന ടൂറിസത്തിന് കനത്ത ആഘാതം ഏറ്റു. ഇപ്പോൾ ലോകത്താകമാനമുള്ള സഞ്ചാരികളെ വളരെ പെട്ടെന്ന് തങ്ങളുടെ രാജ്യത്തേക്ക് ആകർഷിക്കുവാൻ തായ്ലൻഡ് പുതിയ പദ്ധതി...
കേരളത്തില് ജില്ലകള് ഭാഗികമായും പൂര്ണമായും അടച്ചിടുന്ന സാഹചര്യത്തില് ലോറിയിലുള്ള ചരക്കു നീക്കം കുറഞ്ഞു വരികയാണ്. ലോറി ഡ്രൈവര്മാരില് പലരും കൊറോണ ഭീതിയില് ജോലിക്ക് എത്താന് മടിക്കുന്നത് ഇതിന് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില് അവശ്യസാധനങ്ങള് എത്തിക്കാന് ഗുഡ്സ് ട്രെയ്ന് സൗകര്യം പ്രയോജനപ്പെടുത്തണമെന്ന നിര്ദ്ദേശവുമായി എത്തുകയാണ് ഓള് കേരള കണ്സ്യൂമര് ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്.
രാജ്യത്തെ പാസഞ്ചര്...
ന്യൂഡൽഹി: ഒടിപി ഉപയോഗിച്ച് എടിഎം കാർഡുകളുള്ള ഉപയോക്താക്കൾ പണം പിൻവലിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രഖ്യാപിച്ചു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സമയം ദീർഘിപ്പിച്ചു. സെപ്റ്റംബർ 18 മുതൽ 10,000 രൂപയും അതിന് മുകളിലുള്ളതുമായ ഇടപാടുകൾക്കായി ലഭിക്കുന്ന ഒടിപി ദിവസം മുഴുവൻ ഉപയോഗിക്കാം.
10,000 രൂപയും അതിന്...
കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന് കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല് ഉടമസ്ഥന്റെ കയ്യില് നിന്നും അബദ്ധത്തില് തോക്ക് പൊട്ടുകയും എതിര്വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര് സമര്ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ് താലൂക്ക് ഓഫീസില് ഇത് സംഭവിച്ചത്.
വ്യവസായി തെള്ളകം മാടപ്പാട്ട് ബോബന് തോമസിന്റെയതായിരുന്നു തോക്ക്. ലൈസന്സ് പുതുക്കി കിട്ടുന്നതിന് മുനപ് പോലീസ് തസഹസില്ദാര് എന്നിവരുടെ പരിശോധന അത്യാവശ്യമാണ്. അതിന്...
ബെയ്ജിങ്: ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് 'കാണാതായ' ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനയിലെ 100 അധ്യാപകരുമായി മാ വിഡിയോ മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ട്.
ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്നയിരുന്നു റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം...
മുതിര്ന്ന പൗരന്മാര്ക്ക് ഇത് ആശങ്കകളുടെ കാലമാണ്. പലരും ജീവിതകാല സമ്പാദ്യം ബാങ്കില് സ്ഥിരനിക്ഷേപമായിട്ട് അതിന്റെ പലിശ കൊണ്ടാണ് മരുന്ന് പോലുള്ള അത്യാവശ്യ ചെലവുകള് നടത്തിയിരുന്നത്. എന്നാല് ഇപ്പോള് ബാങ്ക് പലിശ നിരക്കുകള് അടിക്കടി കുറയുന്നു. ഈ പ്രായത്തില് നിക്ഷേപത്തിന്റെ കാര്യത്തില് റിസ്കെടുക്കാനും പറ്റില്ല.
ഈ സാഹചര്യത്തിലാണ് സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന് വിളിക്കാവുന്ന പ്രധാനമന്ത്രി വയ...
വലിയ സമ്പാദ്യങ്ങൾക്കൊപ്പം ചെറിയ സമ്പാദ്യങ്ങളിൽ കൂടി നിങ്ങൾ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക പ്രയാസങ്ങൾ ഒഴിവാക്കാനാകും. ദൈനംദിന ചെലവുകളിൽ നിന്ന് അച്ചടക്കത്തോടെ നിങ്ങളുടെ കുട്ടിയുടെ പേരിൽ വെറും 100 രൂപ ലാഭിക്കുകയാണെങ്കിൽ, വെറും 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 34 ലക്ഷം രൂപ ടെ സമ്പാദ്യത്തിന് ഉടമയാകാം. എത്രയും വേഗം നിങ്ങൾ ഇത് തുടങ്ങുന്നുവോ,...












































