gnn24x7

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്

0
644
gnn24x7

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.

പവന് 35,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,475 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here