gnn24x7

ചൈനയിൽ ഒരു പിണറായി വിജയനോ, ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കിൽ…

0
343
gnn24x7

ചൈനയിലെ മന്ത്രിസഭയിൽ ഒരു സഖാവ് പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ദീഖ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

ആഗോളതലത്തിൽ കൊറോണ ഭീതി പടർത്തി വ്യാപിക്കുകയാണ്. അമേരിക്കയും ഇറ്റലിയും ഉൾപ്പെടെ വലിയ രാഷ്ട്രങ്ങളിലെല്ലാം തന്നെ മരണസംഖ്യ പതിനായിരങ്ങൾ കടന്നു. വൈറസിനെ പിടിച്ചു കെട്ടാനുള്ള തീവ്ര ശ്രമങ്ങളിലാണ് രാജ്യങ്ങളെല്ലാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here