gnn24x7

ക്യാൻസർ രോഗിയായ കുട്ടിയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ബാറ്റ്മാൻ ആയി വേഷമിട്ട് ഡോക്ടർ

0
295
gnn24x7

ക്യാൻസർ രോഗിയായ കുട്ടിയുടെ സന്തോഷത്തിനു വേണ്ടി ബാറ്റ്മാന്റെ വേഷമണിഞ്ഞ് ആശുപത്രിയിലെത്തിയ ഡോക്ടറുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. കറുത്ത വസ്ത്രധാരണം ചെയ്ത് ഡോക്ടർ; “സൂപ്പർഹീറോ” കുട്ടിയെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

ആ കുട്ടിയുടെ ഏറ്റവും വല്യ ആഗ്രഹമായിരുന്നു ബാറ്റ്മാനെ കാണണം എന്നത്. ഇതറിഞ്ഞ ഡോക്ടർ കുട്ടിയെ സന്തോഷിപ്പിക്കാനായി സ്വയം ബാറ്റ്മാനാകുകയായിരുന്നു. ആശുപത്രിയിലെത്തിയ ബാറ്റ്മാനെ കുട്ടി സന്തോഷത്തോടെ കെട്ടിപിടിക്കുകയാണുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here