gnn24x7

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം

0
409
gnn24x7

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. ജയിൽ കോമ്പൗണ്ടിലെ ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപയാണ് മോഷണം പോയത്. ഇന്ന് രാവിലെയാണ് രൂപ മോഷണം പോയ വിവരം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.

ജയിൽ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gnn24x7