gnn24x7

ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു

0
253
Justice K. K. Usha
gnn24x7

കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ജസ്റ്റിക് കെ.കെ. ഉഷ (81) അന്തരിച്ചു. 2000 മുതല്‍ 2001 കാലയളവിലാണ് ഉഷ ജസ്റ്റിസ്റ്റായി സര്‍വ്വീസില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് വീണ ജസ്റ്റിസ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായാരുന്നു. ശസത്ര്ക്രിയയ്ക്ക് വിധേയമായ ജസ്റ്റിസിന് പിന്നീട് ശ്വാസ തടസ്സം നേരിടുകയുമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ച ജസ്റ്റിസ്റ്റിസ് വൈകിട്ട് 6.30 ഓടെ മരണമടഞ്ഞു. ഹൈക്കോടതി ജഡ്ജിയായിരുന്ന സുകുമാരനാണ് ഭര്‍ത്താവ്. പ്ലാസ്റ്റിക് നിരോധനം ഉടള്‍പ്പെടെ പല നിര്‍ണ്ണായ വിധികളും പുറപ്പെടുവിച്ച ജസ്റ്റിസ്റ്റ് എന്ന ബഹുമതിയും കെ.കെ. ഉഷയ്ക്ക് ഉണ്ടായിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ വലപ്പാട് കരിഞെറ്റ് മറൈന്‍ എഞ്ചിനീയറായ പരേതനായ കുമാരനെറയുമ കൂര്‍ക്കഞ്ചേരി എരിഞ്ഞോളി പരേതയായ ലീലയുടെയും മകളാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here