gnn24x7

അയർലണ്ട് മലയാളി അരുൺ- ശ്രീജിത ദമ്പതികളുടെ മകൻ നിര്യാതനായി

0
23999
gnn24x7

അയർലണ്ടിലെ മലയാളി നേഴ്സ് ദമ്പതികളായ അരുണിന്റേയും ശ്രീജിതയുടെയും മകൻ കാർത്തിക് അന്തരിച്ചു. ആറ് വയസ്സായിരുന്നു. ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വച്ച് ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കോട്ടയം സ്വദേശികളാണ് മാതാപിതാക്കൾ. ചെറിവുഡ്, ക്യാബിന്റീലിലാണ് കുടുംബം താമസിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7