“ഖജുരാഹോ ഡ്രീംസ്”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
109
adpost

മലയാളത്തിലെ ഏറ്റം ജന പ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സംഗമത്തിലൂടെ ഏറെ ശ്രദ്ധേയമായ ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസ്സർ നിർമ്മിക്കുന്നു.
‘അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദിഖ്, നസീർ ഖാൻ, നെഹാസക്സേന, വർഷാ വിശ്വനാഥ് എന്നിവരും പ്രധാന താരങ്ങളാണ്.
രചന – സേതു.
ഗാനങ്ങൾ – ഹരി നാരായണൻ.
സംഗീതം – ഗോപി സുന്ദർ.
ഛായാഗ്രഹണം – പ്രദീപ് നായർ.
എഡിറ്റിംഗ് – ലിജോ പോൾ
ഫിനാൻസ് കൺട്രോളർ-സന്തോഷ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ-
സിന്റോ ഒറ്റത്തൈക്കൽ.
പ്രോജക്റ്റ് ഡിസൈനർ – ബാദ്ഷ.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

adpost

LEAVE A REPLY

Please enter your comment!
Please enter your name here