ഭക്തമാനസത്തിൽ കൃഷ്ണ ചൈതന്യം നിറച്ച് പുതിയ ആൽബം ‘കൃഷ്ണരാഗം’.അനീഷ് ആനിക്കാട് രചനയും സംവിധാനവും നിർവഹിച്ച് ഏറ്റവും പുതിയ ഭക്തിഗാനം ‘കൃഷ്ണരാഗം’ ഏറെ ജനപ്രിയമാകുന്നു. അയ്മനം കെ. പ്രദീപ് ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് ഡോ. രാഗ പണിക്കർ ആണ്. പൂത്തുമ്പി മീഡിയയുടെ ബാനറിലാണ് ഗാനം റീലിസ് ചെയ്തിരിക്കുന്നത്.
- PROGRAMMING : POONJAR VIJAYAN
- FLUTE : BIJU KCAMERA : AROMAL A. NAIR
- CREATIVE DIRECTION & EDIT : NIKHIL MATTATHIL MADOM
- ART : AJITH PUTHUPPALLY
- MAKE UP : RENJINI RAJESH (EMA MAKEOVER), PARVATHY. D
- ARTISTS : DR. RAGA PANICKER, VIJAYALAKSHMIAMMA
- STUDIO : FRAMES & WAVES, KOTTAYAM
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































