12.1 C
Dublin
Monday, November 9, 2026

അയർലണ്ടിലെ മൊബൈൽ വിപണിയിലേക്ക് റെവല്യൂട്ട്; €9.99 മുതൽ 5G സേവനം, വോഡഫോൺ നെറ്റ്‌വർക്കിൽ പുതിയ...

അയർലണ്ടിലെ മൊബൈൽ ഫോൺ വിപണിയിലേക്ക് പ്രവേശിച്ച് ഡിജിറ്റൽ ബാങ്കിങ് സ്ഥാപനമായ റെവല്യൂട്ട് (Revolut). Revolut Mobile എന്ന പേരിൽ അവതരിപ്പിച്ച പുതിയ മൊബൈൽ സേവനം വഴി കുറഞ്ഞ നിരക്കിൽ 5G കണക്ഷൻ ലഭ്യമാക്കാനാണ്...